sreedaran
ശ്രീധരൻ

പയ്യാവൂർ: മല്ലിശ്ശേരി ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കനകരാജൻ, രജനി, സതീശൻ (ഓട്ടോ തൊഴിലാളി). മരുമക്കൾ: ബീന (പൂപ്പറമ്പ്), ശ്രീനിവാസൻ (വാതിൽമട), റീന (കക്കറ).