ചെറുവത്തൂർ: കൊടക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രഥമ പെയ്ഡ് സെക്രട്ടറി പൊള്ളപ്പൊയിലിലെ വി. ദാമോദരൻ (81) നിര്യാതനായി. ഭാര്യ: പി. കാർത്ത്യായനി. മക്കൾ: പി. കമലാക്ഷൻ, (എ.എം.സി മിലിട്ടറി) , പി. മധു (അദ്ധ്യാപകൻ ഗവ.യു.പി. സ്‌കൂൾ ഹോസ്ദുർഗ്ഗ് കടപ്പുറം). മരുമക്കൾ: കെ.വി. ചാന്ദിനി (കാഞ്ഞങ്ങാട് ), ടി.വി. വിനീത (പലിയേരി ). സഹോദരങ്ങൾ: വി .അമ്പു (സി.പി.എം അള്ളറാട്ട് ബ്രാഞ്ചംഗം), വെള്ളച്ചി പെരിങ്ങോം, പരേതരായ വി. ചെറിയ, വി. കല്യാണി.