baskaran
ഭാസ്‌ക്കരൻ

തലശ്ശേരി: എരുവട്ടിയിലെ ആദ്യകാല സി.പി.ഐ പ്രവർത്തകൻ എരുവട്ടി പൊട്ടൻ പാറയിലെ കായക്കണ്ടി ഭാസ്‌കരൻ (77) നിര്യാതനായി. ഭാര്യ:കാർത്ത്യായനി, മക്കൾ: ഇ. പ്രദീപൻ, (എൽ.ഐ.സി. ഏജന്റ്), രാജീവൻ, റെനീഷ്. മരുമക്കൾ: സന്ധ്യ, ഷൈനി, ലിജി.