ചിറക്കൽ: പാപ്പിനിശ്ശേരി ആറോൺ യു.പി സ്‌കൂൾ റിട്ട. അധ്യാപിക പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മന്നയിലെ മുണ്ടച്ചാലി ശാന്തകുമാരി (82) നിര്യാതയായി. മക്കൾ: ജലജ, സുജല, മഹിജ, രഞ്ജിത്ത് കുമാർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ശ്രീജിത്ത് കുമാർ, സജിത്ത് കുമാർ (ഗൾഫ്). മരുമക്കൾ: സത്യനാഥൻ, ശശിധരൻ, ഷാജിന, സുധ, ഷൈമ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മന്ന സമുദായശ്മശാനത്തിൽ.