പയ്യാവൂർ: ചന്ദനക്കാംപാറയിലെ തൊണ്ടംപ്പള്ളിൽ ദേവസ്യ (94) നിര്യാതനായി. ഭാര്യ: പുളിക്കക്കുന്നേൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: റോസമ്മ, എത്സമ്മ, ആൻസമ്മ, മേഴ്സി. മരുമക്കൾ: ജോസ് അരങ്ങത്ത് (അടിമാലി), ഫ്രാൻസിസ് വരിക്കമാക്കൽ (ചന്ദനക്കാംപാറ), പരേതനായ റോബർട്ട് കുന്നുംപുറത്ത്.