നീലേശ്വരം: കേരള ജ്വല്ലറി ഉടമ തൈക്കടപ്പുറത്തെ ബി. അബ്ദുള്ളഹാജി (75) നിര്യാതനായി. തൈക്കടപ്പുറം ജമാഅത്ത് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: പി.വി. ആയിഷ. മക്കൾ: ബി. സൗദ, ബി. സൽമ. മരുമക്കൾ: അബ്ദുൾ റാസിഖ് (എൻജിനീയർ), അഡ്വ. അബ്ദുൾ നസീർ. സഹോദരങ്ങൾ: ബി. അഹമ്മദ്, ഖദീജ, നഫീസ, പരേതയായ അഫ്സത്ത്.