krishanan
ടി. കൃഷ്ണൻ

കാഞ്ഞങ്ങാട്: ആദ്യകാല വഴിയോരവസ്ത്രവ്യാപാരിയായിരുന്ന വെള്ളിക്കോത്ത് ആർ.കെ. നിവാസിലെ ടി. കൃഷ്ണൻ (78) നിര്യാതനായി. . ഐ .എൻ .ടി .യു .സി ഭാരവാഹിയായിരുന്നു. സംസ്കാരം സമുദായ ശ്മശാനത്തിൽ. നടന്നു. ഭാര്യ: എ.വി. ശാന്തകുമാരി മക്കൾ: എ.വി. രാജീവൻ (മുംബൈ), എ.വി. മനോജ് (ഹൈദരബാദ്), എ.വി.ശ്രീജ (ലണ്ടൻ).മരുമക്കൾ: ശ്യാമ (മുംബൈ), രമ്യ (കാഞ്ഞങ്ങാട്) , സുബിൻ (ലണ്ടൻ) സഹോദരങ്ങൾ: ടി.പദ്മനാഭൻ (പയ്യന്നൂർ), ടി.നാരായണൻ (മുംബൈ) ,ടി.ഗോവിന്ദൻ (മുംബൈ), ടി.ഗോപാലൻ (ദുബൈ)