devu
ദേവു അമ്മ

പാനൂർ: പാറാട്ട് ടി.പി.ജി.എം. യു.പി സ്‌കൂളിനു സമീപം പരേതനായ കുഞ്ഞിക്കാട്ടിൽ കണാരൻ നായരുടെ ഭാര്യ കുഞ്ഞിക്കാട്ടിൽ ദേവു അമ്മ (90) നിര്യാതയായി. മക്കൾ: മാലതി (റിട്ട. പ്രഥമാദ്ധ്യാപിക കുറിച്ചിയിൽ എൽ.പി സ്‌കൂൾ), വൽസല (വളയം), പ്രദീപൻ (ഓട്ടോ പാറാട്). മരുമക്കൾ: പരേതനായ പത്മനാഭൻ നായർ (മിലിറ്ററി റിട്ട. ചെമ്പ്ര),
കേളു നായർ (വളയം), ഉഷ (പുത്തൂർ). സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി (പാറാൽ), നാണി (റിട്ട. പ്രഥമാദ്ധ്യാപിക കടവത്തൂർ എൽ.പി.സ്‌കൂൾ), കുനിയിൽ നാരായണൻ നായർ (കടവത്തൂർ).