sajeevan
സജീവൻ

പള്ളിയാംമൂല: മുൻ പള്ളിക്കുന്ന് പഞ്ചായത്ത് മെമ്പറും, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമായിരുന്ന പള്ളിയാംമൂല തത്വമസിയിൽ സജീവൻ കണിയാങ്കണ്ടി (57) നിര്യാതനായി. കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക് ജീവനക്കാരനായിരുന്നു. കരുവള്ളിക്കാവ് തറവാട് അംഗവും കലശക്കാരനുമാണ്. പളളിയാംമൂല ചാലിൽ ഭഗവതി ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി ശാഖ അംഗവുമാണ്. അച്ഛൻ: പരേതനായ സദാനന്ദൻ. അമ്മ: കെ. സുശീല. ഭാര്യ: ഷീബ കുറുവക്കണ്ടി. മക്കൾ: ശരത്ത്, സയന. സഹോദരങ്ങൾ: കെ. രാജീവൻ, കെ. ഗീത, ഉമേശൻ കണിയാങ്കണ്ടി (പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്).