velayudan
വേലായുധൻ

ചൊവ്വ: ചൊവ്വ വെസ്റ്റ് കോസ്റ്റ് വീവിംഗ് മുൻ ഡയിംഗ് മാസ്റ്ററും ചൊവ്വ ധർമ്മസമാജം സെക്രട്ടറി, ശ്രീ സുന്ദരേശ്വര ക്ഷേത്രം ചൊവ്വ ഉത്സവകമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന കക്കുഴിയിൽ വേലായുധൻ (86) നിര്യാതനായി.

ഭാര്യ: കെ.എം. സാവിത്രി. മക്കൾ: സിന്ധു (ടീച്ചർ ധർമ്മസമാജം യു.പി. സ്‌കൂൾ), ബിന്ദു, ദീപ, ഹരീഷ്, സൂരജ്. മരുമക്കൾ: രാജീവൻ (ആരോഗ്യ വകുപ്പ്), പ്രശാന്തൻ (ബി.എസ്.എൻ.എൽ), സായിഷ്, പ്രിയ, രംന. സഹോദരങ്ങൾ: ശാന്ത, സരോജിനി, രാധ, പ്രകാശിനി, ഗീത.