പുല്ലൂർ: താളിക്കുണ്ട് വളപ്പിലെ ടി. കാരിച്ചിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ടി. ഗംഗാധരൻ, ടി. ജാനകി, ടി. സുജാത. മരുമക്കൾ: യശോദ (കിഴക്കുംകര), ചന്ദ്രൻ (താളിക്കുണ്ട്), രാധാകൃഷ്ണൻ (ചീമേനി ), പരേതനായ അമ്പാടി. സഹോദരങ്ങൾ: ടി.അമ്പു, ടി. കരിയൻ (സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം), ടി. കല്യാണി (മധുരക്കാട്) പരേതരായ അമ്പാടി, കണ്ണൻ, കൃഷ്ണൻ, കോരൻ, രാമൻ.