കണ്ണൂർ
ഇന്നലെ കൊവിഡ് ബാധിച്ചത് 30
സമ്പർക്കം 21
വിദേശത്ത് നിന്ന് 1
അന്യസംസ്ഥാനം 4
ആരോഗ്യപ്രവർത്തകർ 3
ഡി.എസ്.എസി 1
ആകെ 1774
മരണം 9
രോഗമുക്തി 1299
ചികിത്സയിൽ 466
ഇന്നലെ രോഗമുക്തി 24
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
ദുബൈയിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശി 50കാരൻ, മൈസൂരുവിൽ നിന്ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 49കാരൻ, 60കാരൻ, ബെംഗളൂരുവിൽ നിന്ന് ആഗസ്റ്റ് മൂന്നിന് എത്തിയ ചെമ്പിലോട് സ്വദേശി 38കാരൻ, എട്ടിന് എത്തിയ ആറളം സ്വദേശി 40കാരൻ ,
കുറ്റിയാട്ടൂർ സ്വദേശികളായ 34കാരി, ഒമ്പത് വയസ്സുകാരി, ഏഴോം സ്വദേശിയായ 24കാരി, കാങ്കോൽ ആലപ്പടമ്പ സ്വദേശിയായ നാല് വയസ്സുകാരൻ, പെരളശ്ശേരി സ്വദേശിയായ 73കാരൻ, കടന്നപ്പള്ളി സ്വദേശിയായ 28കാരൻ, പരിയാരം സ്വദേശി യായ17കാരൻ, അയ്യൻകുന്ന് സ്വദേശിയായ 72കാരൻ, കിണവക്കൽ സ്വദേശികളായ 17കാരൻ, 40കാരി, 39കാരി, 15കാരൻ, കോളയാട് സ്വദേശി 42കാരൻ, ചിറ്റാരിപ്പറമ്പ സ്വദേശിയായ 53കാരൻ, പിണറായി സ്വദേശിയായ 32കാരി, ചിറക്കൽ സ്വദേശികളായ 28കാരി, അഞ്ച് വയസ്സുകാരൻ, പായം സ്വദേശികളായ 34കാരൻ, 60കാരി, പാട്യം സ്വദേശിയായ 49കാരി, അഴീക്കോട് സ്വദേശിയായ 59കാരി ,കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിനിയായ 44കാരി, നഴ്സിംഗ് അസിസ്റ്റന്റ് പട്ടുവം സ്വദേശിനിയായ 40കാരി, പാനൂർ സിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി 29കാരി കണ്ണൂർ മിലിറ്ററി ആശുപത്രിയിലെ ആംബുലൻസ് അസിസ്റ്റന്റ് ആന്ധ്രപ്രദേശ് സ്വദേശിയായ 27കാരൻ