കണ്ണൂർ :ജില്ലയിൽ 27 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർക്ക് സമ്പർക്കം മൂലമാണ് . ഒരാൾ വിദേശത്ത് നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.24 പേർ കൂടി ഇന്നലെ രോഗമുക്തി കൂടി.
ഇതുവരെ
രോഗം ബാധിച്ചത് 1832
രോഗമുക്തി 1386
മരണം 10(+4)-ഇതരരോഗം മൂലം
ആശുപത്രിയിൽ 430
നിരീക്ഷണത്തിൽ 9064
വീടുകളിൽ 8661