e-paper

ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ണൂരിലെ മാടായി പാറ ചിങ്ങത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നീലയും വെള്ളയും ഇടകലർന്ന പൂക്കൾ കൊണ്ട് വിരിച്ച പരവതാനിയാണിപ്പോൾ ഇവിടം

വീഡിയോ വി.വി.സത്യൻ