prasanth
പ്രശാന്തൻ

അഴീക്കോട് : കൊട്ടാരത്തുംപാറ പ്രസീനാലയത്തിൽ, മുക്കോത്ത് ഭാസ്‌ക്കരന്റെയും കുണ്ടൻ പത്മജയുടെയും മകൻ കുണ്ടൻ പ്രശാന്തൻ (50) അബൂദാബിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യ: ഷിത, മകൻ: അഭയ്. സഹോദരങ്ങൾ: സന്തോഷ്, പ്രമോദ്, പ്രസീന. സംസ്‌ക്കാരം പിന്നീട്.