abdul
അബുൾ ഖാദർ ഹാജി

കാങ്കോൽ: ജുമാ മസ്ജിദിനി സമീപം താമസിക്കുന്ന എം.ടി.പി അബുൾ ഖാദർ ഹാജി (75) നിര്യാതനായി. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ട്രഷററും, മുൻ കാങ്കോൽ മുസ്ലിം ജമാഅത്ത് സെക്രട്ടറിയും, മുൻ കാങ്കോൽ സാധു സംരക്ഷണ സമിതിയുടെ സെക്രട്ടറിയുമായിരുന്നു. ഭാര്യ: മറിയം നങ്ങാരത്ത്. മക്കൾ: ഷഫീഖ് (അബുദാബി), താഹിറ, റംല, നുസൈബ, ജാബിർ, സൽമത്ത്, പരേതയായ ആയിഷ. മരുമക്കൾ: റസിയ, മുജീബ്, ഷരീഫ്, റാസിഖ്, അൻഫിറ, സമീർ. സഹോദരങ്ങൾ : ഹയ്ദർ, ഇസ്മായിൽ, കാസിം, സഫിയ, കുത്സു, പരേതനായ അബ്ദുള്ള.