mainiyamma
മാണിയമ്മ

ചെറുവത്തൂർ: ദിനേശ് ഭവന് സമീപത്ത തെക്കടവത്തി മാണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കൻ രാമൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാതി, കോമൻ, പാട്ടി. സഞ്ചയനം ബുധനാഴ്ച.