കാസർകോട് : ജില്ലയിൽ 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 91 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. നാലുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തു നിന്നും വന്നവരുമാണ്. 174 പേർ രോഗമുക്തി നേടി.
പടന്നയിലെ 70 കാരൻ,മടിക്കൈയിലെ 10, 6 വയസ്സുളള കുട്ടികൾ, 34, 62 വയസ്സുളള സ്ത്രീകൾ, നീലേശ്വരം നഗരസഭയിലെ 35, 65, 35 , 73, 36, 42, 59 വയസ്സുളള പുരുഷന്മാർ, 54, 37, 42, 59, 60 വയസ്സുളള സ്ത്രീകൾ 10, 6, 5 വയസ്സുളള കുട്ടികൾ കാഞ്ഞങ്ങാട് നഗരസഭയിലെ 65 , 62, 30 വയസ്സുളള സ്ത്രീകൾ, 75, 61, 70, 54, 70 വയസ്സുളള പുരുഷന്മാർ, കയ്യൂർ -ചീമേനി 32, 30 വയസ്സുളള സ്ത്രീകൾ, ചെറുവത്തൂർ 38, 55 വയസ്സുളള പുരുഷന്മാർ, 45, 49 വയസ്സുളള സ്ത്രീകൾ, പിലിക്കോട് 34, 47 വയസ്സുളള പുരുഷന്മാർ, തൃക്കരിപ്പൂർ 51, 37, 23 വയസ്സുളള പുരുഷന്മാർ, 59 കാരി പയ്യന്നൂർ 46 കാരൻ, ചെമ്മനാട്ടെ 27, 17, 19 , 26 , 52, 32, 47, 35, 62, 56 വയസ്സുളള പുരുഷന്മാർ,28, 22, 80, 49, 24, 41, 23, 32, 36, 53, 23 വയസ്സുളള സ്ത്രീകൾ 3, 2 , 5 വയസ്സുളള കുട്ടികൾ, കളളാറിലെ 30 കാരൻ ,അജാനൂരിലെ 35 കാരൻ, 37, 40 വയസ്സുളള സ്ത്രീകൾ, 13, 8വയസ്സുളള കുട്ടികൾ, കുറ്റിക്കോലിലെ 13 കാരി, കാസർകോട് നഗരസഭയിലെ 32, 36 വയസ്സുളള പുരുഷന്മാർ, 32, 70, 20, വയസ്സുളള സ്ത്രീകൾ, 5 വയസ്സുള്ള കുട്ടി, പളളിക്കരയിലെ 19, 55, 40 വയസ്സുളള പുരുഷന്മാർ, കാറഡുക്കയിലെ 35 കാരി, പരിയാരം 50 കാരൻ, വലിയപ്പറമ്പയിലെ 34, 33 വയസ്സുളള പുരുഷന്മാർ, 3 വയസ്സുകാരി ,കിനാനൂർ കരിന്തളം 32 കാരി , കാറഡുക്കയിലെ 15 വയസ്സുളള കുട്ടി, വോർക്കാടിയിലെ 25 കാരി, എൻമകജെയിലെ63 കാരി എന്നിവർക്കാണ് സമ്പർക്കം വഴി രോഗ ബാധയുണ്ടായത്.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ 50 കാരൻ, മൊഗ്രാൽ പൂത്തൂർ പഞ്ചായത്തിലെ 27, 26 വയസ്സൂളള പുരുഷന്മാർ,തൃക്കരിപ്പൂർ പഞ്ചായത്തിലെ 41 കാരൻ ,വലിയപ്പറമ്പ പഞ്ചായത്തിലെ 34 കാരൻ, വെസ്റ്റ് എളേരി പഞ്ചായത്തിലെ 35 കാരൻ എന്നിവരാണ് പുറത്തുനിന്നെത്തിയവർ.