merikutti
മേരിക്കുട്ടി

ഉദുമ: 23 വർഷം ഉദുമ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയായിരുന്ന ആലപ്പുഴ തണ്ണീർ മുക്കത്തെ തുരുത്തേൽ വീട്ടിൽ പുന്നൻ മേരിക്കുട്ടി (74) നിര്യാതയായി. വീട്ടിലെ ബാത്ത് റൂമിൽ വഴുതിവീണ് തലക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ തുരുത്തേൽ ടികെ കുര്യൻ. മക്കൾ: ബിൻജു, ബിന്നി. സഹോദരിമാർ: പി. ത്രേസ്യാമ്മ (ലില്ലി), പി. ഫാത്തിമാ റാണി (റാണി).