ibrahm
ഇബ്രാഹിം

ശ്രീകണ്ഠപുരം: മലപ്പട്ടം കാപ്പാട്ട് കുന്ന് പള്ളിക്ക് സമീപം മാര്യാ കണ്ടി ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, മുഹമ്മദ്, റഷീദ, ഹുസൈൻ, സുബൈദ, പരേതനായ അബൂബക്കർ, സാറ. മരുമക്കൾ: മുഹമ്മദ് നമ്പറം, നസീർ, പരേതനായ എം.വി. അസിസ്, അബ്ദുള്ള.