choichi
ചോയിച്ചി

മീത്തൽ മാങ്ങാട്: പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ ചോയിച്ചി (87) നിര്യാതയായി. മക്കൾ: കൃഷ്ണൻ, കുമാരൻ, വാസു മാങ്ങാട് ( ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്), രാഘവൻ, ലഷ്മി, ദമോധരൻ, പ്രഭാകരൻ, ചന്ദ്രൻ, പവിത്രൻ, പരേതയായ ശാരദ. മരുമക്കൾ: പരേതയായ ശാരദ, മീന, പുഷ്പ, ശ്യാമള, ഗോപാലൻ, ശീമതി, മാധവി, വിനീത, നിർമല, കുഞ്ഞിരാമൻ. സഹോദരങ്ങൾ: മാധവി, പരേതരായ കുട്ട്യൻ, അമ്പാടി, കൊറഗൻ.