ഇത് കണ്ണൂർ ജില്ലയിലെ മാടായി പാറ. അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിദ്ധ്യങ്ങളാലും സമ്പന്നമാണ്. ഓണക്കാലത്ത് മാത്രം പൂക്കുന്ന ഈ നീല കാക്കപ്പൂവാണ് മാടായി പാറയിലെ പ്രധാന ആകർഷണം
വീഡിയോ എ.ആർ.സി അരുൺ