കാസർകോട് : ജില്ലയിൽ ആഗസ്റ്റ് 22 ന് 119 പേർ കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 32 ,തൃക്കരിപ്പൂർ 10 ,പള്ളിക്കര 2, ബേഡടുക്ക 3 ,ചെങ്കള 6 ,മധൂർ 6 ,കുമ്പള 1 ,ചെമ്മനാട് 7, മൊഗ്രാൽ പുത്തൂർ 4, പുല്ലൂർ പെരിയ 3 ,അജാനൂർ 14 ,കാഞ്ഞങ്ങാട് 5 ,കോടോം ബേളൂർ 1 ,ദേലംപാടി 1 ,പടന്ന 2 ,കിനാനൂർ കരിന്തളം 1 ,ചെറുവത്തൂർ 5 ,പിലിക്കോട് 4 ,കയ്യൂർ ചീമേനി 1 ,കുറ്റിക്കോൽ 1, പനത്തടി 2 ,ബദിയടുക്ക 3 ,ഉദുമ 4, പൈവളികെ 1 എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനം തിരിച്ചുള്ള പട്ടിക. രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കാസർകോട് നഗരസഭയിൽ നിന്നുള്ളവരാണ്.