വെള്ളൂർ: കിഴക്കുമ്പാട് കുന്നപ്രത്ത് തമ്പായി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. കുഞ്ഞമ്പു. മക്കൾ: സുധാകരൻ (ജനത ചാരിറ്റബിൾ സൊസൈറ്റി ), സുവർണ്ണൻ, ക്രണിയേരി, സുശീല (കരിങ്കുഴി). മരുമക്കൾ: ശകുന്തള ( ഉടുമ്പുന്തല, സുമ (പൂച്ചക്കാട്), ഗദാധരൻ (കരിങ്കുഴി).