madavi
മാധവി

മാഹി: ഈസ്റ്റ് പളളൂർ മാർവൽ റോഡിൽ ശ്രീപുരത്തിൽ വി.സി. മാധവി ടീച്ചർ (97) നിര്യാതയായി. ചൊക്ലി ഇക്ബാൽ എൽ.പി. സ്‌കൂൾ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ തയ്യിൽ ശ്രീധരൻ. മക്കൾ: ശ്രീലത, ശശി.
മരുമകൻ: പരേതനായ എൻ. രാമചന്ദ്രൻ മാസ്റ്റർ (വി.പി. ഓറിയന്റൽ ഹൈസ്‌കൂൾ, ചൊക്ലി). സഹോദരി: പരേതയായ ദേവകി ടീച്ചർ.