കാഞ്ഞങ്ങാട്: അജാനൂർ പടിഞ്ഞാറെക്കര കുതിരുമ്മലിലെ ചന്ദ്രൻ (45) നിര്യാതനായി. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. പരേതനായ കുഞ്ഞമ്പുവിന്റെയും മുറിച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകൻ സിദ്ധാർത്ഥ് (പ്ലസ് ടു വിദ്യാർഥി, മടിക്കൈ, അമ്പലത്തുകര).