പാനൂർ: അണിയാരത്തെ വെള്ളില നാരായണൻ (73) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജു, സജു, രജ്ജു. മരുമക്കൾ: സിന്ധു, ധന്യ, ശ്രീജ. സഹോദരങ്ങൾ: ഭാസ്‌കരൻ (ഉണ്ണി ), ഗംഗാധരൻ.