ambujaksh
അംബുജാക്ഷി

തലശ്ശേരി: കൊളേശ്ശരി കാവുംഭാഗത്തെ കോലാരി ആലക്കാടൻ അംബുജാക്ഷി (84) കുടക് ജില്ലയിലെ സുൻഡികൊപ്പയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: പുഷ്പലത, കനകറാണി, സന്തോഷ്. മരുമക്കൾ: പ്രദീപൻ, രതീശൻ, പ്രേമ. സഹോദരങ്ങൾ: കൗസല്യ, ശാന്ത, പരേതയായ സുശീല.