ചെമ്പിലോട്: പള്ളിയത്ത് ബാലകൃഷ്ണൻ നമ്പ്യാർ (99) നിര്യാതനായി. കോയ്യോട് മദ്രസ യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: മരുതായി കോളോത്ത് പ്രേമവല്ലി. മക്കൾ: ഗംഗാധരൻ (ആധാരം എഴുത്ത്, അഞ്ചരക്കണ്ടി), ഗീത (ഡി.ഐ.എസ്.ജി.എച്ച്.എസ്.എസ് കണ്ണൂർ റിട്ട. അദ്ധ്യാപിക), ഗോപാലകൃഷ്ണൻ (സിവിൽ എൻജിനീയർ, എം.കെ ഡിജിറ്റ് കണ്ണൂർ), ഗോപിനാഥൻ (എൻജിനീയർ, ദുബായ്), രഞ്ജിത്ത് കുമാർ (സിവിൽ എൻജിനീയർ, എം.കെ അസോസിയേറ്റ്, കണ്ണൂർ), റോജ. മരുമക്കൾ: ഇ. പത്മനാഭൻ നമ്പ്യാർ (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ), നളിനാക്ഷൻ (റിട്ട. ആർമി), ഓമന (ആധാരം എഴുത്ത്), രാധാമണി (സിവിൽ എൻജിനീയർ), ദീപ (ചെമ്പിലോട് എച്ച്.എസ് അദ്ധ്യാപിക), സിന്ധു (ഡി.ഐ.എസ്.ജി.എച്ച്.എസ്.എസ് അദ്ധ്യാപിക).