vimal-kumaar
വിമൽകുമാർ

ഇരിക്കൂർ: കുയിലൂർ അയോധ്യയിലെ എ.കെ. വേണുഗോപാലൻ നമ്പ്യാരുടേയും പി.കെ. വസന്തകുമാരിയുടെയും മകൻ പി.കെ. വിമൽകുമാർ (കുട്ടൻ - 40) നിര്യാതനായി. ഭാര്യ: പി.വി. സുഷ്മിത (ടീച്ചർ, കടമ്പൂർ ഹയർസെക്കന്ററി സ്‌കൂൾ). മക്കൾ: മാനസ, ദേവന. സഹോദരി: വിദ്യാരാംമോഹൻ (അമേരിക്ക). സംസ്കാരം ഇന്ന് രാവിലെ 8 മണിക്ക് കുയിലൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം പത്ത് മണിയോടെ കല്ല്യാട് തറവാട് ശ്മശാനത്തിൽ.