കാഞ്ഞങ്ങാട്:പ്രവാസി വ്യാപാരി അജാനൂർ മാട്ടുമ്മലിലെ അബ്ദുള്ള (55) നിര്യാതനായി.ഭാര്യ നഫീസ .മക്കൾ നസിയ , നബീൽ, നസീബ,നബീന,നിഹാൽ.മരുമക്കൾ :നാസർ, അക്ബർ,(ഇരുവരും മാണിക്കോത്ത്),റാഷിദ് (നീലേശ്വരം).