ശ്രീകണ്ഠാപുരം: മലപ്പട്ടം ചൂളിയാട് അടുവാപ്പുറത്തെ വി.കെ. വിജയൻ (60) നിര്യാതനായി. ഇരിക്കൂർ കുട്ടാവ് സ്വദേശിയാണ്. ഭാര്യ: ഉഷ. മക്കൾ: ഷിജിൽ, വിജിൽ (ആർമി). മരുമകൾ: വർഷ.