കാസർകോട്: ജില്ലയിൽ ബുധനാഴ്ച 90 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കും വിദേശത്ത് നിന്നെത്തിയ 9 പേർക്കും രോഗം സ്ഥിരീകരിച്ചു. 40 പേർക്ക് നെഗറ്റീവായി.