krishnana-
കൃഷ്ണൻ നായർ

പാനൂർ: വടക്കേ പൊയിലൂരിലെ പട്ടുവയിൽ കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ദാസൻ, സുരേന്ദ്രൻ, സജീവൻ, സജിത. മരുമക്കൾ: സുധ, നിഷ. സഹോദരങ്ങൾ: കുഞ്ഞമ്പു, അമ്മാളു, പരേതരായ കോരൻ, ഗോവിന്ദൻ, ചീരു, നാരായണി.