വിളക്കോട്ടൂർ: തറവട്ടത്ത് കുഞ്ഞിക്കണ്ണൻ (60) നിര്യാതനായി. പരേതനായ കണാരന്റെയും കല്ലുവിന്റെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: പ്രണവ്, വൈഷ്ണവ് (ഇരുവരും ബെംഗളൂരു). സഹോദരങ്ങൾ: ശാന്ത, ദേവി.