asish
ആദിഷ്

തലശ്ശേരി: കതിരൂർ കുറ്റിയേരി ചാൽ ആനന്ദഭവനിൽ ആദിഷ് (10) നിര്യാതനായി. ശ്രീകാന്ത് - ഷലിന ദമ്പതികളുടെ മകനാണ്. സഹോദരി: ആൻലിയ.