കണ്ണപുരം: മൊട്ടമ്മലിലെ പരേതനായ തിരുവമ്പാടി കുഞ്ഞപ്പ (റിട്ട.പ്യൂൺ കണ്ണപുരം ഈസ്റ്റ് യു.പി.സ്‌കൂൾ) യുടെ ഭാര്യ പൊന്നാരത്ത് നാരായണി (90) നിര്യാതയായി. മക്കൾ: യശോദ, ഭാസ്‌കരൻ (മുംബയ്), ചന്ദ്രൻ (ദുബായ്), ബാലകൃഷ്ണൻ (ഷാർജ). മരുമക്കൾ: വാസന്തി (കുപ്പം), സുനന്ദ (പുന്നച്ചേരി), അനിത (നാറാത്ത്), പരേതനായ പി.വി. ഭാസ്‌കരൻ (വിമുക്തഭടൻ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ,കണ്ണൻ, നാരായണൻ. സഞ്ചയനം ഞായറാഴ്ച.