തലശ്ശേരി: പുന്നോൽ വയക്കര ബാലൻ പീടികക്ക് സമീപം കുന്നുമ്മൽ ഹൗസിൽ വി.കെ. മുകുന്ദൻ (82) നിര്യാതനായി. ഭാര്യ: കെ. ലീല. മകൾ: വി.കെ. ധന്യ. മരുമകൻ: അനീഷ് (കെ.എസ്.ഇ.ബി, കോടിയേരി).