കാങ്കോൽ: സ്റ്റേറ്റ് സീഡ് ഫാമിലെ റിട്ട. ജീവനക്കാരി കുണ്ടയംകൊവ്വലിലെ കെ.എം. കല്യാണി അമ്മ (82) നിര്യാതയായി. പരേതരായ തെക്കേടത്ത് ചിണ്ട പൊതുവാളുടെയും കെ.എം. ലക്ഷ്മി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കെ.എം. ചിണ്ടൻ കുഞ്ഞി നമ്പ്യാർ (കൊടക്കാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), കരുണാകരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ), നാരായണി അമ്മ (കാങ്കോൽ സ്റ്റേറ്റ് സീഡ് ഫാം റിട്ട. ജീവനക്കാരി), ദേവകി അമ്മ, പരേതയായ കാർത്യായനി അമ്മ.