kannan
കണ്ണൻ

മുള്ളേരിയ: കാടകത്തെ പഴയ കാല നെയ്ത്ത് തൊഴിലാളിയായിരുന്ന കണ്ണൻ (90) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗോപാലൻ (നീലേശ്വരം), ബേബി, കാർത്ത്യായനി, മധു (സീനിയർ മാനേജർ, ബാങ്ക് ഓഫ് ബറോഡ, വിദ്യാനഗർ), സന്തോഷ് (ഗൾഫ്). മരുമക്കൾ: ബേബി, ഗംഗാധരൻ, ഗണേശൻ, ജിഷ, സുജാത. സഹോദരങ്ങൾ: ചാത്തു നീലേശ്വരം, ശാരദ നീലേശ്വരം, കുഞ്ഞമ്മ എരിഞ്ഞിപ്പുഴ, ബാലൻ കാടകം, പരേതനായ കോമൻ, കൊറഗൻ.