ചേളന്നൂർ: പാലത്ത് താഴെ കോമട്ട് രാരിച്ചക്കുട്ടി (75) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഷൈജു (ഐ.ഐ.എം), ബൈജു, സുഭാഷ് (ഖത്തർ). മരുമക്കൾ: സുനന്ദ, വിജില, സുബിന. സഹോദരങ്ങൾ: കാർത്ത്യായനി, പെരവക്കുട്ടി. പരേതരായ ചോയിക്കുട്ടി, ഭാസ്‌കരൻ, രാധ. സഞ്ചയനം വ്യാഴാഴ്ച.