കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. രാവിലെ 7.മുതൽ 5 വരെ: അമ്പലപറ്റ, വെസ്റ്റ് കൊടിയത്തൂർ, പാഴൂർ, മുന്നൂർ, ചക്കാലൻകുന്ന്, ഇരഞ്ഞിപറമ്പ്, ചിറ്റാരിപിലാക്കൽ, ഇറിഗേഷൻ പമ്പ്ഹൗസ് പുൽപറമ്പ് 7.30 മുതൽ 3. വരെ: അണ്ടിക്കോട്, പറമ്പത്ത്, പുളിക്കൂൽകടവ്, പാവായിൽ ചീപ്പ്, കച്ചേരി, പാലോറ, എൻ എച്ച് ബൈപ്പാസ്, മനോരമ പ്രസ്, പുതുക്കാട്ട് കടവ്, പുതിയോട്ടിൽ കടവ്, മുക്കം കടവ്, പുറക്കാട്ടിരി 8 മുതൽ 5 .വരെ: എലിയോട്ട് മല, വേട്ടോത്തുമ്മൽ, മാണിക്യകുന്ന്, അന്നശ്ശേരി ബസ്സ്റ്റാന്റ് പരിസരം 9 മുതൽ 2. വരെ: മണ്ണങ്കാവ് എ.യു.പി സ്കൂൾ പരിസരം, പാലയാട്ട്, എ.സി മുക്ക് 9 മുതൽ 5 വരെ: കോട്ടൂർ, വില്ലൂന്നിമല 10 മുതൽ 12.വരെ: മൊടക്കല്ലൂർ, കൂമുള്ളി, ചായേടത്ത് പാറ, എം.എം.സി പരിസരം 10മുതൽ 2. വരെ: സ്റ്റാർകെയർ ഹോസ്പിറ്റൽ

വൈദ്യുതി മുടക്കം ഇന്ന്

അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളിമാട്കുന്ന് മാദ്ധ്യമം ഓഫീസ് പരിസരത്ത് ഇന്ന് രാവിലെ 8 മണി മുതൽ വൈകീട്ട് 5. മണി വരെ വൈദ്യുതി മുടങ്ങും,