കുറ്റ്യാടി: ദീർഘകാല വേളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന കിണറുള്ളതിൽ കുഞ്ഞമ്മദിന്റെ നിര്യാണത്തിൽ പാലിയേറ്റീവ് കെയർ സൊസൈറ്റി അനുശോചിച്ചു. പാലിയേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എൻ.വി.അബ്ദുള്ള മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ.അഷ്‌റഫ് ,കെ .സി .ബാബു, സി.എ.കരിം, എം.എം.ചാത്തു, യു.കെ.അബ്ദുൾ' അസീസ്, കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ, പി.കൃഷ്ണൻ, ടി.പി.ഖാസിം, കെ.പി.സി.അമ്മത്, എ.കെ.സുധിഷ് തുടങ്ങിയവർ പങ്കെടുത്തു.