കോഴിക്കോട്: ജില്ലയിൽ ഇന്നലെ 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 65 പേർക്കും സമ്പർക്കം വഴിയാണ് രോഗ ബാധയുണ്ടായത്. 10 പേർ വിദേശത്തുനിന്നെത്തിയവരും അഞ്ച് പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. 10പേരുടെ രോഗവിവരം വ്യക്തമല്ലെന്ന് ഡി.എം.ഒ ഡോ. വി.ജയശ്രീ അറിയിച്ചു
വിദേശത്ത് നിന്ന് എത്തിയവർ
ചങ്ങരോത്ത് -2
കൂരാച്ചുണ്ട് -1
മുക്കം -2
കൊയിലാണ്ടി- 1
തിക്കോടി -1
പുതുപ്പാടി -1
ചാത്തമംഗലം -2
അന്യ സംസ്ഥാനങ്ങളിൽ നിന്ന്
കോഴിക്കോട് കോർപ്പറേഷൻ- 4 (അന്യ സംസ്ഥാന തൊഴിലാളികൾ)
ഒളവണ്ണ -1
സമ്പർക്കം വഴി 65
കോഴിക്കോട് കോർപ്പറേഷൻ 32
ഡിവിഷനുകൾ ( ബേപ്പൂർ, ചെറുവണ്ണൂർ , വെള്ളയിൽ ,ചെറൂട്ടിറോഡ് മെഡിക്കൽ കോളേജ്, തൊണ്ടയാട്, പന്നിയങ്കര.
• വടകര -5
• തിക്കോടി- 5
കടലുണ്ടി- 4
ഫറോക്ക് -4
മുക്കം -3
തിരുവള്ളൂർ- 2
പുതുപ്പാടി -2
ഉണ്ണികുളം- 2
ചോറോട് -1
പയ്യോളി -1
രാമനാട്ടുകര -1
പെരുമണ്ണ -1
വില്യാപ്പള്ളി -1
തിരുവള്ളൂർ- 1
ഉറവിടം വ്യക്തമല്ലാത്തത്
കോഴിക്കോട് കോർപ്പറേഷൻ -2
പന്നിയങ്കര -1
ഏറാമല -1
നാദാപുരം -1
മാവൂർ -1