കുറ്റ്യാടി : 60 വയസ് പൂർത്തിയായവർക്ക് തുല്യ പെൻഷൻ മാസം പതിനായിരം രൂപയിൽ കുറയാതെ നൽകണമെന്ന ആവിശ്യവുമായി വൺ ഇന്ത്യ വൺ പെൻഷൻ നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: അബ്ദുൽ ഖാദർ കായക്കൊടി( പ്രസിഡന്റ്), വിനോദൻ കോതോട് മരുതോങ്കര( ജനറൽ സെക്രട്ടറി), പോക്കു നാദാപുരം(ട്രഷറർ ), ജോർജ് എം കെ മണിമലയിൽ, ശ്രീനിവാസൻ വി പി നരിപ്പറ്റ, അഡ്വ: പ്രദീപ് യു വി കാവിലുംപാറ(വൈസ് പ്രസിഡന്റുമാർ), നൗഷാദ് കായക്കൊടി, രതീഷ് എടച്ചേരി, ശ്രീജിത്ത് വളയം( സെക്രട്ടറിമാർ).
സംസ്ഥാന വർക്കിംഗ് കിമ്മിറ്റി മെമ്പർ രാഘവൻ കെ കെ, ജില്ലാ വൈസ് പ്രസിഡന്റ് സി കെ കെ അബ്ദുല്ല , ഓർമ റഫീഖ്
കുഞ്ഞോക്കാൻ, സൻജയ് ബാവ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.