kk

കോഴിക്കോട് : കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെസമ്പൂർണ ലോക്ക് ഡൗൺ ഇന്നും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്.