വടകര: മേപ്പയിൽ എസ്.ബി സ്‌കൂളിനു സമീപം എടച്ചേരിന്റെവിട പൂയ്യോട്ട് ബാലകൃഷ്ണൻ (64) നിര്യാതനായി. മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഭാരൃ : ചന്ദ്രി. മക്കൾ: ബിന്ദു, ബീന, ബിൻസി. മരുമക്കൾ: ശേഖരൻ (ആനക്കുളം), ദീപേഷ് (തലശ്ശേരി), സുഷിൽ (കുറ്റ്യാട്ടൂർ, കണ്ണൂർ). പരേതനായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: സരോജിനി, വിജയൻ (കുട്ടോത്ത്), രാജൻ (പാലയാട്), വസന്ത (പാലാഴി, കോഴിക്കോട്).