എടച്ചേരി നോർത്ത്: കണിയാങ്കണ്ടിയിൽ നഫീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: മുഹമ്മദ് ( ഫുജൈറ), കുഞ്ഞാലി (സലാല), പാത്തു കുളമുള്ളതിൽ, റസിയ കുനിയിൽ, റംല കരിയാട്. മരുമക്കൾ: ബാവാച്ചി കുളമുള്ളതിൽ, അമ്മോട്ടി കുനിയിൽ, ഹാരിസ് (ഏലിയാട്ട്, മാഹി ), സമീറ ചാലപ്പുറം, ഷക്കീല വെള്ളികുളങ്ങര.