gas
സേവാഭാരതി കുറ്റ്യാടി യൂണിറ്റ് ഗ്യാസ് കണക്ഷൻ കൈമാറുന്നു.

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ മുട്ടുനട പുതിയോട്ടിൽ ഗിരീഷിന്റെ കുടുംബത്തിന്‌ സേവാഭാരതി ഗ്യാസ് കണക്ഷൻ നൽകി. കുറ്റ്യാടി യൂണിറ്റ് സെക്രട്ടറി സിജിൽ കായക്കൊടി കൈമാറി. കായക്കൊടി മണ്ഡൽ കാര്യവാഹ് നിഥുൻ മനോജ്, രാഹുൽ ചങ്ങരംകുളം, അശ്വിൻ ദാസ് എന്നിവർ പങ്കെടുത്തു.