കൊയിലാണ്ടി: കോൺഗ്രസ് നേതാവ് ഉളള്യേരി നാറാത്ത് (പ്രിയദർശിനി ) കാരയിൽ രവി (70) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതനായി. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായിരുന്നു.
ഭാര്യ: വാസന്തി. മക്കൾ: രാജ് മോഹൻ, പ്രിയദർശിനി. സഹോദരങ്ങൾ: രാധ, ശ്രീധരൻ, വസന്ത, പരേതനായ ബാലൻ,